Raindrops | മഴത്തുള്ളികള്‍

മഴത്തുള്ളികളില്‍ ഗാനമഴ!

മലയാളസിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍, ആല്‍ബം, ഓണപ്പാട്ടുകള്‍, ഹിന്ദി
ഗാനങ്ങള്‍, തമിഴ് ഗാനങ്ങള്‍, ഇംഗ്ലീഷ് ഗാനങ്ങള്‍ ഇങ്ങനെ പലതരം
തലക്കെട്ടില്‍ പുതിയതും പഴയതുമായി നിങ്ങള്‍ക്കായി ഇവിടെ ഇതാ ഒരു ഗാനമഴ
ഒരുങ്ങുന്നു. ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ള ഏതു ഗാനത്തിന്റേയും ലിറിക്സ്/
വീഡിയോ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇടാം. അതുപോലെ ആരെങ്കിലും ഒരു
ഗാനത്തേപ്പറ്റി സംശയം ചോദിച്ചാല്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ആ
ഗാനത്തിന്റെ ലിറിക്സ്/ വീഡിയോയും ഇടാം.

മഴത്തുള്ളികളില്‍ ഗാനമഴ പെയ്തു തുടങ്ങുന്നു...

നിയമാവലി:

1. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഗാനങ്ങളാവും ഗാനമഴയില്‍ ഉള്‍പ്പെടുത്തുക.
2. കഴിവതും ഗാനങ്ങളുടെ ലിറിക്സ് മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കുക.
3. ഗാനങ്ങളുടെ വീഡിയോ ലിങ്കുകള്‍ അതോടൊപ്പം കൊടുക്കുക.
4. സിനിമയുടെ/ ആല്‍ബത്തിന്റെ പേര്, സംഗീതരചന, സംഗീത സംവിധായകന്റെ പേര്, ഗായകരുടെ പേര് എന്നിവയും അറിയാമെങ്കില്‍ ചേര്‍ക്കുക
5. അതിനു താഴെ വീഡിയോ ലിങ്ക് ഇടാം. അതിനു ശേഷം ലിറിക്സും ഇടുക.

ചലച്ചിത്രഗാനങ്ങള്‍

1.   അനുരാഗവിലോചനനായി - നീലത്താമര
2.   അനുപമേ അഴകേ - അരനാഴികനേരം
3.   അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല - പരീക്ഷ
4.   അമ്മതന്‍ മാറില്‍ - നിവേദ്യം (പഴയത്)
5.   അമ്മേ അമ്മേ അവിടുത്തെ മുന്‍പില്‍ - ചായം
6.   അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോള്‍ - അഭിനയം
7.   അരയന്നക്കിളിച്ചുണ്ടൻ തോണീ - തുമ്പോലാര്‍ച്ച
8.   അരികിലില്ലെങ്കിലും - നോവല്‍
9.   അനുരാഗിണീ ഇതാ എന്‍ - ഒരു കുടക്കീഴില്‍
10. അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ - റൌഡി രാജമ്മ
11. അമ്പാടിപ്പൂങ്കുയിലെ - രാഗം
12. അനഘ സങ്കല്പ ഗായികേ - അണിയറ
13. അഗ്നിപര്‍വ്വതം പുകഞ്ഞു - അനുഭവങ്ങള്‍ പാളിച്ചകള്‍
14. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ - പരീക്ഷ
15. അറിയുന്നില്ല ഭവാനറിയുന്നില്ല - കാട്ടുകുരങ്ങ്
16. അദ്വൈതം ജനിച്ച നാട്ടില്‍ - ലൈന്‍ ബസ്
17. അണിയം അണിയം പൊയ്കയില്‍ - പണി തീരാത്ത വീട്
18. അന്തിപ്പൊൻ‌വെട്ടം മെല്ലെത്താഴുമ്പോൾ - വന്ദനം
19. ആറാട്ടിനാനകള്‍ എഴുന്നള്ളി - ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
20. ആഴക്കടലിന്റെ അങ്ങേക്കരയിലായ് - ചാന്തുപൊട്ട്
21. ആദിയുഷഃസന്ധ്യ പൂത്തതിവിടെ - കേരളവർമ്മ പഴശ്ശിരാജാ
22. ആലമണങ്കലമയ്ത്തവനല്ലേ - കേരളവർമ്മ പഴശ്ശിരാജാ
23. ആയില്യം പാടത്തെ പെണ്ണേ - രാസലീല
24. ആയിരം പാദസരങ്ങള്‍ കിലുങ്ങി - നദി
25. ആകാശമറിയാതെ സൂര്യനായുണരുന്നു - താന്തോന്നി
26. ആകാശങ്ങളിലിരിക്കും ഞങ്ങടെ - നാടന്‍ പെണ്ണ്
27. ആകാശം മയങ്ങി നിന്‍ മുകില്‍ - സത്യവാന്‍ സാവിത്രി
28. ആമ്പല്‍പ്പൂവേ അണിയം പൂവേ- കാവാലം ചുണ്ടന്‍

29. ആഷാഡമേഘങ്ങള്‍ നിഴലുകളെറിഞ്ഞു - എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
30. ആറന്മുള ഭഗവാന്റെ - മോഹിനിയാട്ടം
31. ആ നിമിഷത്തിന്റെ നിർവൃതിയിൽ - ചന്ദ്രകാന്തം
32  ഇലകൊഴിയും ശിശിരത്തില്‍ - വര്‍ഷങ്ങള്‍ പോയതറിയാതെ
33. ഇനിയെന്തു നല്‍കണം ഞാന്‍ - ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
34. ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം - സ്കൂൾ മാസ്റ്റർ
35. ഇരുളിന്‍ മഹാനിദ്രയില്‍ - ദൈവത്തിന്റെ വികൃതികള്‍
36. ഇഷ്ടപ്രാണേശ്വരീ നിന്റെ - ചുക്ക്
37. ഈ മലര്‍കന്യകള്‍ മാരനു നേദിക്കും - മദനോത്സവം
38. ഈ കൈകളില്‍ വീണാടുവാന്‍ - ഈ ഗാനം മറക്കുമോ
39. ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന - ഇരുട്ടിന്റെ ആത്മാവ്
40. ഇനി മറക്കാം ഇനി മറക്കാം - (സിനിമ റിലീസ് ആയില്ലെന്ന് തോന്നുന്നു)
41. ഉദയാര്‍ക്ക കിരണങ്ങള്‍ - ഈ സ്നേഹതീരത്ത്
42. ഉറങ്ങാൻ നീയെനിക്കരികിൽ വേണം - ആദ്യമായ്
43. ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ - പാദസരം
44. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ - കരുണ
45. എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ - ഉദയം
46. എന്റെ എല്ലാമെല്ലാം അല്ലേ - മീശമാധവന്‍
47. ഏതോ പൊന്‍‌കിനാവായ് - നീയോ ഞാനോ
48. ഏതോ വാർ‍മുകിലിൻ കിനാവിലെ - പൂക്കാലം വരവായി
49. ഏതോ സ്വകാര്യം പറയാൻ കൊതിച്ച - ആദ്യമായ്
50. ഏഴര വെളുപ്പിനുണര്‍ന്നവരേ - തിലോത്തമ
51. ഒരു രാഗമാല കോര്‍ത്തു സഖീ - ധ്വനി
52. ഒരുവാക്കും മിണ്ടാതേ ഒരു നോവായ്‌ മായല്ലേ - ബിഗ് ബി
53. ഒളിച്ചിരിക്കാന്‍ വള്ളിക്കുടില്‍ - ആരണ്യകം
54. ഒന്നിനി ശ്രുതിതാഴ്ത്തി പാടുക - ദൂരദര്‍ശന്‍ പാട്ടുകള്‍
55. ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി - തൂവാനത്തുമ്പികൾ
56. ഒരു പുഷ്പം മാത്രമെന്‍ - പരീക്ഷ
57. ഒരു പഴുത്തിലകൂടി - കളഭമഴ
58. ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍ - അപ്പു
59. ഓളങ്ങള്‍ താളം തല്ലുമ്പോള്‍ - കടത്ത്
60. ഓമനത്തിങ്കളില്‍ ഓണം പിറക്കുമ്പോള്‍ - തുലാഭാരം
61. ഓമനത്തിങ്കൾപക്ഷീ - രാഗം
62. ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി - സ്ഫടികം
63. കന്നിപ്പൂമാനം കണ്ണും നട്ടു ഞാന്‍ - കേള്‍ക്കാ‍ത്ത ശബ്ദം
64. കണ്ണാന്തുമ്പീ പോരാമോ - കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍
65. കണ്ണീര്‍പ്പൂവേ കമലപ്പൂവേ - ശ്രീമാന്‍ ശ്രീമതി
66. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ - അങ്ങാടി
67. കരയാതെ കണ്ണുറങ്ങ് - സാഗരം സാക്ഷി
68. കരിമിഴിക്കുരുവിയെ കണ്ടീലാ - മീശമാധവന്‍
69. കഥയുറങ്ങുന്നൊരു വീട് - എന്നെന്നും
70. കല്യാണസൌഗന്ധിക പൂങ്കാവനത്തിലൊരു - വാഴ്വേ മായം
71. കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന - നെല്ല്
72. കവിളിണയിൽ കുങ്കുമമോ - വന്ദനം
73. കന്യാദാനം - ചീനവല
74. കളഭം ചാര്‍ത്തും കനകക്കുന്നില്‍ - താളവട്ടം
75. കളകളം കായലോളങ്ങള്‍ പാടും - ഈ ഗാനം മറക്കുമോ
76. കറുകറുത്തൊരു പെണ്ണാണ് - ഞാവല്‍പ്പഴങ്ങള്‍
77. കാദംബരീപുഷ്പസരസ്സില്‍ - ചുക്ക്
78. കാറ്റടിച്ചു കൊടുങ്കാറ്റടിച്ചൂ - തുലാഭാരം
79. കാറ്റില്‍ ഇളം കാറ്റില്‍ - ഓടയില്‍ നിന്ന്
80. കാറ്റുവന്നൂ കള്ളനെപ്പോലെ - കരകാണാക്കടല്‍
81. കാറ്റുവന്നൂ നിന്റെ കാമുകന്‍ വന്നൂ - പാദസരം
82. കാറ്റും പോയ് മഴക്കാറും പോയ് - വാഴ്വേ മായം
83. കാറ്റു പറഞ്ഞതും കടലു പറഞ്ഞതും - താന്തോന്നി
84. കാണാനഴകുള്ള മാണിക്യക്കുയിലേ - ഊഴം
85. കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ - മിസ്സി
86. കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം - കേരളവർമ്മ പഴശ്ശിരാജാ
87. കുളിരിന്റെ കുടമോതും മുകിലേ വാ - കളഭമഴ
88. കൈക്കുടന്ന നിറയെ തിരുമധുരം തരും - മായാമയൂരം
89. കൈതപ്പുഴ കായലിലേ - ത്രിവേണി
90. ക്യോംകി ഇത്നാ പ്യാര്‍ തുംകോ
91. ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി - കാറ്റത്തെ കിളിക്കൂട്
92. ഗോവർദ്ധന ഗിരി കൈയിലുയർത്തിയ - മറുനാട്ടിൽ ഒരു മലയാളി
93. ഗോപാംഗനേ ആത്മാവിലെ - ഭരതം
94. തളിർവലയോ താമരവലയോ - ചീനവല
95. തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ - വന്ദനം
96. തൃപ്പം കോട്ടപ്പാ ഭഗവാനേ - തുമ്പോലാര്‍ച്ച
97. ദില്‍ ക്യാ കരെ ജബ് കിസീ സേ - ജൂലി
104.നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ - പകല്‍ക്കിനാവ്
105.നിനക്ക് ഞാന്‍ സ്വന്തം - ശിഖരങ്ങള്‍
107.നീയുറങ്ങിയോ നിലാവേ - ഹിറ്റ്ലര്‍
108.നീയും വിധവയോ നിലാവേ - രാസലീല
109.നീലാംബരമേ....താരാപഥമേ... - ശരശയ്യ
110.പത്തുവെളുപ്പിന് മുറ്റത്ത് നിക്കണ - വെങ്കലം
111.പാവാട വേണം മേലാട വേണം - അങ്ങാടി
112.പാമരം പളുങ്കുകൊണ്ട് - ത്രിവേണി
113.പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ - ആല്‍‌മരം
114.പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ - പുതിയ മുഖം
115.പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു - ഒരു മെയ്മാസപ്പുലരിയില്‍
116.പുലരിയിലൊരു പൂന്തെന്നല്‍ - റണ്‍‌വേ
117.പുണ്യദിനമല്ലേ ഇന്നു നിൻ ജന്മദിനമല്ലേ - എന്നെന്നും
122.പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ - ഒരേ കടല്‍
123.പ്രാണസഖീ ഞാന്‍ വെറുമൊരു - പരീക്ഷ
124.പ്രിയനേ ഉയിര്‍ നീയേ - പിന്‍‌നിലാവ്
125.പ്രിയനേ നീയെന്നെയറിയാതിരുന്നാല്‍ - വിസ്മയത്തുമ്പത്ത്
126.ബൈ ദ റിവേഴ്സ് ഓഫ് ബാബിലോണ്‍ - റിവേഴ്സ് ഓഫ് ബാബിലോണ്‍
127.ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ - ആദ്യകിരണങ്ങള്‍
128.ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു - നീയെത്ര ധന്യ
129.മഞ്ഞേ വാ മധുവിധുമേള - തുഷാരം
130.മഞ്ഞണിക്കൊമ്പിൽ - മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
131.മണവാളൻ പാറ ഇതു മണവാട്ടി പാറ - കക്ക
132.മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ - മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
133.മഞ്ഞപ്പളുങ്കൻ മലയിലൂടെ - തുമ്പോലാർച്ച
134.മായാമയൂരം പീലി നീർത്തിയോ - വടക്കുനോക്കിയന്ത്രം
135.മാറോടണച്ചു ഞാൻ ഉറക്കിയിട്ടും - കാട്ടുകുരങ്ങ്
136.മിഴിയോരം നനഞ്ഞൊഴുകും - മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
137.മേലേ മാനത്തു താരകൾ മിന്നുന്നു - ചെമ്പകമേ
138.മേലേ മാനത്തെ നീലിപ്പുലയിക്ക് - കൂട്ടുകുടുംബം
139.മൊഴി ചൊല്ലി പിരിയുമ്പോള്‍- മധുമഴ
140.മൌനമേ നിറയും മൌനമേ - തകര
141.മൃദുലേ ഹൃദയമുരളിയിലൊഴുകി വാ - ഞാന്‍ ഏകനാണ്
142.മൈനാഗം കടലില്‍ നിന്നുയരുന്നുവോ - തൃഷ്ണ
143.മൈ ഹാര്‍ട്ട് ഈസ് ബീറ്റിംഗ് - ജൂലി
145.യാമിനീ യാമിനീ - ഒതേനന്റെ മകന്‍
146.രാവുപോയതറിയാതെ രാഗമൂകയായി - അഭയം
147.രാക്കുയിലേ ഉറങ്ങൂ - ഈ ഗാനം മറക്കുമോ
148.രാജീവനയനേ നീയുറങ്ങൂ - ചന്ദ്രകാന്തം
149.രാജശില്പീ നീയെനിക്കൊരു - പഞ്ചവന്‍ കാട്
150.രാമകഥാഗാനലയം മംഗളമെൻ - ഭരതം
151.രാഗേന്ദുകിരണങ്ങള്‍ ഒളിവീശിയില്ലാ - അവളുടെ രാവുകള്‍
152.ലക്ഷാര്‍ച്ചന കണ്ടു - അയലത്തെ സുന്ദരി
153.വസന്തരാവിൻ കിളിവാതിൽ - കൈയ്യെത്തും ദൂരത്ത്
154.വാതില്‍ തുറക്കൂ നീ കാലമേ - ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍
155.വാലിട്ടെഴുതിയ കാര്‍ത്തികരാവിന്റെ - ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
156.വിരഹിണി രാധേ - മിസ്റ്റര്‍ ബട്‌ലര്‍
157.വീണേ…വീണേ …വീണക്കുഞ്ഞേ - ആലോലം
158.വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ - ചുക്ക്
159.വെണ്ണിലവ് കണ്ണു വച്ച - വൈരം
160.വൈക്കം കായലിലോളം - സ്കൂള്‍ മാസ്റ്റര്‍
161.ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ - തൃഷ്ണ
162.ശൃംഗാരരൂപിണീ ശ്രീപാര്‍വ്വതീ - പഞ്ചവന്‍ കാട്
163.സുഖമോ ദേവി - സുഖമോ ദേവി
164.സുന്ദരിയേ വാ വെണ്ണിലവേ വാ - ചെമ്പകമേ
165.സീതാദേവി സ്വയംവരം ചെയ്തൊരു - വാഴ്വേ മായം
166.സംഗമം സംഗമം ത്രിവേണീസംഗമം - ത്രിവേണി
167.ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു- മുത്തശ്ശി

Tags: ഗാനമഴ

Views: 215

Reply to This

Replies to This Discussion

നീലത്താമര

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാനിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം..‍
(അനുരാഗ)

കളിയും ചിരിയും നിറയും കനവില്‍ ഇളനീരോഴുകി കുളിരില്‍‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ????
(അനുരാഗ)

പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ ????
(അനുരാഗ)

Film/album: നീലത്താമര
Raaga: കാപ്പി
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Music Direction: വിദ്യാസാഗർ
ആലാപനം: വി ശ്രീകുമാർ
ആലാപനം: ശ്രേയ ഘോഷൽ

അനുരാഗവിലോചനനായി ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.

ഗുഡ് സോണ്ഗ് ......

നോവല്‍

അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ
ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം..
(അരികില്‍)

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍.. നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം..
(അരികില്‍)

Film/album: നോവൽ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Music Direction: എം ജയചന്ദ്രൻ
ആലാപനം: കെ ജെ യേശുദാസ്

Song - Ilakozhiyum ( ഇല കൊഴിയും )
Movie - Varshangal Poyathariyathe Singer(s) - KJ Yesudas
Music - Mohan Sithara
Lyrics - Kottakkal Kunjimoideen Kutty
Raaga - Misra Sivaranjani Year - 1987

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആമന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം
ഇലകൊഴിയും......

ഒരുകൊച്ചു സ്വപ്നവുമായ് ഒരുനുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നുവന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞുപോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ
കാട്ടുതീയില്‍
ഇലകൊഴിയും..........

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോനീ
വര്‍ഷങ്ങള്‍പോയാലും ഇണവേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍?
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍
ഇലകൊഴിയും...........

nice...!!!
ഇലകൊഴിയും ശിശിരത്തില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
അരികിലില്ലെങ്കിലും ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.
Film: Murappennu
Singer: Yesudas
Music Director: Chidambaranath
Lyrics: P.Bhaskaran
Cover version by: N V Krishnan

Malayalam song : Karayunno Puzha Chirikkunno


|
Wish you a happy birthday....!!!


| Song : Kanneer Poovinte, By - Praveen
Movie : Kireedam (1989)
Lyrics : Kaithappram
Music : Johnson
ഒരു കുടക്കീഴില്‍

അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{അനുരാഗിണീ ഇതാ എൻ}

കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}

കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }

Film/album: ഒരു കുടക്കീഴിൽ
Lyricist: പൂവച്ചൽ ഖാദർ
Music Direction: ജോൺസൻ
ആലാപനം: കെ ജെ യേശുദാസ്

Nice....

RSS

Send your Banner

Click herefor details.

Banner Designed by:

SUBASH (കുട്ടനാടന്‍)

Click herefor Banner list

Raindrops | മഴത്തുള്ളികള്‍

HTML Code of above Badge

Latest Activity

Profile Icon

valantaisday

സ്നേഹിച്ചു തീര്‍ക്കാത്ത ആത്മാക്കള്‍ക്ക് വേണ്ടിസ്നേഹം പങ്കുവെയ്ക്കുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടിവിരഹ…See More
Blog post by stephenxavier 5 minutes ago
Profile Icon
Profile Icon
Profile Icon
ღMathewღ ♪മാത്യു♪ replied to Sul | സുല്‍'s discussion 'ഒറ്റ അക്ഷരം മാറ്റല്‍ (മൂന്ന് അക്ഷര പദം)'
വടി ഒടിക്കാന്‍ ഞാന്‍ നോക്കുകയായിരുന്നു ചിയാങ്ങന് ഒന്ന് കൊടുക്കാന്‍.
23 minutes ago
Profile Icon
ღMathewღ ♪മാത്യു♪ replied to CHOLAKKEL- (ചോലൂസ്)'s discussion 'മഴഗീതങ്ങള്‍'
നമസ്കാരം ചോലൂസ്. ഇടക്കൊരു ഡിസ്ക് ഞാന്‍ കണ്ടിരുന്നു. മറ്റൊരു സൈറ്റില്‍. കൊള്ളാം.
34 minutes ago
Profile Icon
Profile Icon
Photos posted by Salim Saidh 47 minutes ago
Profile IconProfile Icon
leena and nigish are now friends 1 hour ago
Profile Icon
CHOLAKKEL- (ചോലൂസ്) replied to CHOLAKKEL- (ചോലൂസ്)'s discussion 'മഴഗീതങ്ങള്‍'
കുറെ ദിവസായി ഈ വഴിക്ക് വന്നിട്ട് ... എല്ലാര്‍ക്കും നമസ്ക്കാരം 
1 hour ago
Profile Icon
Profile Icon
Profile Icon
vettathan commented on Maya V's blog post 'വേണ്ടേ മീഡിയയ്ക്ക് ഒരു മോറല്‍ കോഡ്‌ ?'
വാല്‍മീകം പൊളിച്ച് മായാവി വരുന്നു.ആശംസകള്‍
2 hours ago
Profile Icon
Profile Icon
Profile Icon
Profile Icon

© 2012   Created by മഴത്തുള്ളികള്‍.

Badges  |  Report an Issue  |  Terms of Service

© 2012 created by Mazhathullikal.com, Kerala, India. All rights reserved.