കൂട്ടുകാരെ,
ഒരു പുതിയ മഴ ആരംഭിക്കുകയാണ്. കാര്യം ഇത്രയേ ഉള്ളു, താഴെ കാണുന്ന ചോദ്യങ്ങളും ഉത്തരങ്ങളും താരതമ്യം ചെയ്ത്, അത് നമ്മുടെ കൂട്ടത്തില്‍ ആരുടെ ഉത്തരങ്ങള്‍ ആണെന്ന് കണ്ടു പിടിക്കണം. ആദ്യം മത്സരം എങ്ങനെയുണ്ടെന്ന് പറയു. ബാക്കി കാര്യങ്ങളെല്ലാം പുറകേ.
സസ്നേഹം
സുല്‍
| നമ്പര്‍ | ചോദ്യം | ഉത്തരം | |
. |
1 | താങ്കള്‍ ജോലി ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ താങ്കളുടെ ജോലി സേവനം, സാമ്പത്തികം, ഉത്പാദനം, വിതരണം, നിര്‍മ്മാണം ഇവയില്‍ ഏത് ഇനത്തില്‍ പെടുത്താം? |
ATHEY ,SEVANEM |
. |
2 | നിങ്ങള്‍ക്ക് കുട്ടികളെ ഇഷ്ടമാണോ? സ്വന്തമായി കുട്ടികള്‍ ഉണ്ടോ ? | athey kuttikaley ishtanu yenikku oru maganundu pakshe monodopem kooduthal chilavazhikkan kazhinjittilla karnem jolliyudey bhagam |
. |
3 | ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റുപാടിന്റെ ഏകദേശ രൂപം ? |
ee marubhuvil poovukal illa ee marunattil thumpikal illa |
. |
4 | ഒരു പാര്‍ട്ടിയില്‍ സെലക്റ്റ് ചെയ്യാന്‍ നോണ്‍-വെജ്, വെജ് ഭക്ഷണങ്ങള്‍ ഉണ്ടെന്നിരിക്കേ ഏതു ഭക്ഷണമായിരിക്കും താങ്കള്‍ തിരഞ്ഞെടുക്കുന്നത് ? |
VEGE |
. |
5 | കുട്ടിക്കാലത്ത് താങ്കള്‍ക്ക് ആരാവാനായിരുന്നു ആഗ്രഹം ? |
adyapakan ,kurachu naal athu cheriya reethiyil anubhavichittumundu |
. |
6 | മഴത്തുള്ളിയില്‍ വന്നിട്ടെത്ര കാലമായി ? | 1 year |
. |
7 | മഴത്തുള്ളിയിലെ ഒരു പ്രിയ സുഹൃത്തിന്റെ പേര്. (എന്നെ വെറുതെ വിട്ടേക്കുക. ഞാന്‍ എല്ലാവര്‍ക്കും പ്രിയനല്ലേ:)) | kurey nalla suhruthukaley kittiyittundu yennanu yentey vishvasem aarudeyum pereduthu parayinilla karanem suhruthukaley njan vere thirichu kanaan agrahikunnilla yellarum yentey nalla suhruthukal thanneyaanu |
. |
8 | ബ്ലോഗുകള്‍ എഴുതിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ മഴത്തുള്ളിയില്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? |
illa pakshey nalla blogukal vaayikaarundu |
. |
9 | ഏതെങ്കിലും ഡിസ്കഷനില്‍ പങ്കെടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഏത്? | mazhathulliyil kurey nalla discussion undu ex:chodya mazha,quiss ithilokey pankedukkan valarey thalparyem aanu pankeduthittumundu |
. |
10 | റബ്ബര്‍ ബാള്‍ തറയില്‍ എറിയുമ്പോള്‍ തിരികെ ഉയര്‍ന്ന് വരുന്നത് എന്ത്കൊണ്ട്? |
ilasticity |
. |
11 | മഴത്തുള്ളിയില്‍ എത്തിയാല്‍ ഏറ്റവും കൂടുതല്‍ സമയം എന്തിനു വേണ്ടി ചിലവഴിക്കുന്നു? | blogs vaayikarundu, chodyamazha ,quiss athil pankedukaarundu pinney suhruthukalumaayi angottumingottu souhrutha paara vekkarundu aarkum personali hurt akaatha reethiyil |
. |
12 | മഴത്തുള്ളിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭാഗം ഏത്? |
CHODYAMAZHA,QUISS |
. |
13 | ഏറ്റവും ഇഷ്ടപ്പെട്ട മലയാളി സിനിമാ താരം? |
sreenivasan |
. |
14 | ഇടതു പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റിലക്ഷനിലേറ്റ ഏറ്റപരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ സമീപനമാണെന്ന പിണറായി പക്ഷത്തിന്റെ വാദത്തിന് താങ്കളില്‍ എന്ത് ചലനമാണുണ്ടാക്കിയത്? |
pinaraayi vijayantey ahankarathinum njanenna phavathinum janem kodutha marupadi, athenikku ishtayi |
. |
15 | അടി മൊത്തം ചെണ്ടക്ക് പണം മുഴുവന്‍ മാരാര്‍ക്ക്... അടി കൊള്ളാതെ പണം വാങ്ങിയ വലതു പക്ഷത്തെക്കുറിച്ചെന്താണഭിപ്രായം? |
keralathiley congresintey kazhuvukondulla vijayamalla marichu communistintey kazhivukedu allathey yenthu parayaan |
. |
16 | പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ പടത്തിലേക്ക് മമ്മുട്ടിക്ക് / മോഹന്‍ലാലിന് വേണ്ടി ഒരു നായികയെ തീരുമാനിക്കാന്‍ വേണ്ടി താങ്കളെ തിരഞ്ഞെടുത്താല്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുന്നത്? |
kajoul |
. |
17 | കേരളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? എന്തു കൊണ്ട്? |
munnaar ,manoharem ayathinaal |
. |
18 | മഴത്തുള്ളിയില്‍ വരുന്ന ബ്ലോഗുകളെക്കുറിച്ച് എന്താണഭിപ്രായം? |
nilavarum ulla blogaanu |
. |
19 | മഴത്തുള്ളിയില്‍ ഇനി ഉള്‍പ്പെടുത്താവുന്ന ഒരു വിഭാഗം ഏത്? | mazhathulli magazine |
. |
20 | താങ്കളുടെ പ്രണയ സങ്കല്പം എന്ത്? | pranayam aarkum aarodum yepolum thonaavunna oru vikarem aanu yennal parasparem manasilaki snehikan kazhiyuka athaanu yeniku ishtem |
. |
21 | താങ്കളുടെ ഇഷ്ടപ്പെട്ട ഹോബി? | free timil net use cheyan ishtapedunnu |
. |
22 | താങ്കളെ കേരള മുഖ്യമന്ത്രി ആക്കിയാല്‍ എന്തു ചെയ്യും? | jana nanmakaayi pravarthikkum |
. |
23 | താങ്കളെ കേരളത്തിന്റെ ഖജനാവ് ഏല്‍പ്പിച്ചാല്‍ എന്തു ചെയ്യും? | yenthengilum athil idum shoonyem alley athu |
. |
24 | താങ്കള്‍ക്ക് ആരെങ്കിലും പ്രേമലേഖനം അയച്ചിട്ടുണ്ടോ? | ayachittilla thannittundu |
. |
25 | മനുഷ്യന്‍ നാലുകാലില്‍ നടക്കുന്നതെപ്പോള്‍? | manasineyum shareeratheyum soyem niyadrikaan kazhiyathey varumpol |
. |
26 | താങ്കള്‍ക്ക് അറിയാവുന്ന ഏതെല്ലാം പലഹാരങ്ങള്‍ വട്ടത്തിലും ഗോളത്തിലും ഉണ്ട് ? | ladu,vada, |
. |
27 | കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? | muttayil ninnanu kozhi undayathu yengilum kozhiyil ninnalley mutta undayathu apol kozhi yennu njan parayunnu |
. |
28 | താങ്കള്‍ സഞ്ചരിക്കാനിഷ്ടപ്പെടുന്ന വാഹനം ഏതാണ്? എന്തുകൊണ്ട്? | bike,athey ullu yenikku athukondu |
. |
29 | വെള്ളത്തിലിട്ട ചോക്ക് കഷ്ണത്തില്‍ നിന്ന് കുമിളകള്‍ വരുന്നതെന്തുകൊണ്ട്? | purus ayathinaal |
. |
30 | മഴവില്ല് കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് കണ്ടപ്പോള്‍ എന്ത് തോന്നി? | undu,monoharem |
Comment
© 2012 Created by മഴത്തുള്ളികള്‍.
© 2012 created by Mazhathullikal.com, Kerala, India. All rights reserved.
You need to be a member of Raindrops | മഴത്തുള്ളികള്‍ to add comments!
Join Raindrops | മഴത്തുള്ളികള്‍